മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ക്ക്‌ പരിക്ക്
March 30, 2019 6:29 pm

കൊച്ചി:മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്.മുനമ്പത്തു നിന്ന് പോയ സില്‍വിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 1.20ന് പൊന്നാനിയോടു