ബോട്ട് അപകടം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല, കോസ്റ്റ്ഗാര്‍ഡിനെ പിന്തുണച്ച് ഫിഷറീസ് മന്ത്രി
June 11, 2017 10:40 am

കൊച്ചി: മത്സ്യബന്ധന ബോട്ടിനെ വിദേശ കപ്പല്‍ ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല.

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു;കപ്പല്‍ പിടിച്ചെടുത്തു
June 11, 2017 8:20 am

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കടലില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Page 4 of 4 1 2 3 4