കുവൈത്തിൽ നിന്ന് മുംബൈ തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് പൊലീസ് പിടിച്ചെടുത്തു
February 7, 2024 12:16 pm

മുംബൈ: കുവൈത്തില്‍ നിന്ന് മുബൈ തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് പൊലീസ് പിടിച്ചെടുത്തു. കന്യാകുമാരി സ്വദേശികളായ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഗേറ്റ്

മുതലപ്പൊഴി മത്സ്യബന്ധന ബോട്ട് അപകടം: മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു
July 11, 2023 5:58 pm

കഴക്കൂട്ടം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്നാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി ഒരാളെ കൂടി

മുതലപ്പൊഴി മത്സ്യബന്ധന ബോട്ട് അപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
July 11, 2023 12:27 pm

കഴക്കൂട്ടം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. നാവിക സേനയുടെ സ്‌കൂബ

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
July 10, 2023 11:40 am

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. പുതുക്കുറിച്ചി

എന്‍ജിന്‍ തകരാറിലായി; കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41 പേരെ രക്ഷപ്പെടുത്തി
June 17, 2023 2:30 pm

തൃശൂര്‍: എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41 തൊഴിലാളികളെയാണ് ഫിഷറീസ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.എടക്കഴിയൂര്‍ സ്വദേശി

മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ ഇടിച്ച് അപകടം; തോട്ടപ്പള്ളിയിൽ ഒരാളെ കാണാതായി
November 9, 2022 10:02 pm

ഹരിപ്പാട് : മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ നിന്നും കടലിൽ

മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി
October 14, 2021 5:44 pm

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി, ഒരാള്‍ രക്ഷപ്പെട്ടു. ഇബ്രാഹിം, ബീരാന്‍,

അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; നാല് മരണം
September 2, 2021 12:00 pm

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണ്ട; ലക്ഷദ്വീപിലെ ഉത്തരവ് പിന്‍വലിച്ചു
June 9, 2021 5:53 pm

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ

ലക്ഷദ്വീപില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ !
June 5, 2021 11:15 am

കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്നാണ്

Page 1 of 41 2 3 4