മായം കലര്‍ന്ന മത്സ്യം എത്തുന്നത് തടയും; കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് മന്ത്രി
July 10, 2019 1:00 pm

തിരുവനന്തപുരം; മാരക വിഷ വസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ്