മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി,രണ്ടാം ഘട്ടം നാളെ
January 11, 2020 12:47 pm

കൊച്ചി: മരടിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു