ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കു; കന്നി വോട്ടര്‍മാരോട് മോദി
April 9, 2019 5:01 pm

ലാത്തൂര്‍ (മഹാരാഷ്ട്ര): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന കന്നി വോര്‍ട്ടര്‍മാരോട് അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്