ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടം; ജോ റൂട്ടും ഒലി പോപ്പും ക്രീസിൽ
February 8, 2021 3:00 pm

ചെന്നൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ നാലിന് 95