ചൊവ്വയില്‍ ആദ്യ കുലുക്കം രേഖപ്പെടുത്തി നാസ
April 25, 2019 3:50 pm

വാഷിങ്ടണ്‍: ആദ്യമായി ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തി നാസ.നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡറാണ് ചൊവ്വാകുലുക്കം രേഖപ്പെടുത്തിയത്. ഏപ്രില്‍ ആറിനാണ് കുലുക്കം