‘കെഡിഎം കീ’ ലഭിച്ചില്ല ;അമലാപോള്‍ ചിത്രം ആടൈ ആദ്യ പ്രദര്‍ശനം മുടങ്ങി
July 19, 2019 3:56 pm

അമലാപോള്‍ ചിത്രം ആടൈ ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോ മുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്.