ആദ്യ പ്രോ വോളിബോള്‍ ലീഗ്; മത്സരത്തില്‍ രണ്ട് കേരള ടീമുകളും
November 27, 2018 3:12 pm

ന്യൂഡല്‍ഹി: ആദ്യ പ്രോ വോളിബോള്‍ ലീഗ് മത്സരത്തിനായുള്ള ടീമുകളെ പ്രഖ്യാപിച്ചു. സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്