മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ സുഖം പ്രാപിച്ചു
December 9, 2021 2:26 pm

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാഫലം