ഹക്കിം ഷാ സംവിധാനം ചെയ്യുന്ന ചിത്രം വട്ടിപ്പണം ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
June 20, 2018 11:35 am

ഹക്കിം ഷാ സംവിധാനം ചെയ്യുന്ന വട്ടിപ്പണം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്‌പെക്ട്രാ ഫിലിംസിന്റെ ബാനറില്‍ മെല്‍വിന്‍ പെരേര, സ്റ്റാലിന്‍

kanne-kalaimane ഉദയാനിധി സ്റ്റാലിന്‍ – തമന്ന ചിത്രം ‘കണ്ണൈ കലൈമാനെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
June 18, 2018 3:42 pm

ചെന്നൈ: ഉദയാനിധി സ്റ്റാലിന്‍- തമന്ന ജോഡികളുടെ പുതിയ ചിത്രം കണ്ണൈ കലൈമാനെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സീനു രാമസ്വാമിയാണ്

jayam revi ജയം രവി ചിത്രം ‘അടങ്ക മാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 24 ന്
June 17, 2018 1:30 am

ചെന്നൈ: ജയംരവി നായകനാവുന്ന ചിത്രം അടങ്ക മാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 24 ന് ഇറങ്ങും. നവാഗതനായ കാര്‍ത്തിക്

ആസിഫ് അലി – മഡോണ ചിത്രം ഇബ് ലീസ് ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
June 15, 2018 7:10 pm

ആസിഫ് അലി നായകനാകുന്ന ഇബ് ലീസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍

vaan ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘വാന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
June 15, 2018 4:33 pm

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം വാന്‍ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ

ആസിഫ് അലി ചിത്രം മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
June 9, 2018 9:23 am

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന

anoop മംമ്ത മോഹന്‍ദാസിന്റെ ഹൊറര്‍ ചിത്രം നീലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
June 4, 2018 10:19 pm

മംമ്ത മോഹന്‍ദാസിനെ നായികയാക്കി നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം നീലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ്

sunny leone മലയാളി പെണ്‍കൊടിയായി സണ്ണി ; ‘വീരമഹാദേവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
May 19, 2018 3:54 pm

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളക്കരയിലേക്ക് എത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വീരമഹാദേവി എന്ന രാജ്ഞിയുടെ വേഷമാണ് സണ്ണി

അപ്പാനി ശരത് ചിത്രം ഇക്കയുടെ ശകടം ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
May 9, 2018 9:55 am

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകനായി അപ്പാനി ശരത് എത്തുന്ന ചിത്രം ഇക്കയുടെ ശകടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രിന്‍സ് അവറാച്ചന്‍

aanenkilum-allenkilum-movie-poter ഫഹദ് ഫാസില്‍ ചിത്രം ‘ആണെങ്കിലും അല്ലെങ്കിലും’ ; ഫസ്റ്റ് ലുക്ക് കാണാം
May 8, 2018 6:44 pm

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Page 21 of 24 1 18 19 20 21 22 23 24