കോവിഡിന് ശേഷം; ആദ്യ രാജ്യാന്തര പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി
June 10, 2020 6:57 am

ലണ്ടന്‍: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിശ്ചലമായിക്കിടന്ന ഗ്രൗണ്ടുകളില്‍ ഫുട്‌ബോള്‍ മത്സരം ആരംഭിച്ചതിന് പിന്നാലെ ക്രിക്കറ്റും സജീവമാകുന്നു. ഇതിന്റെ ഭാഗമായി കോവിഡിനു