ഐഎസ്എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് മത്സരം കൊച്ചിയില്‍
October 20, 2018 8:37 am

കൊച്ചി:ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തില്‍ കേരള ഡല്‍ഹി ഡൈനാമോസിനെ നേരിടും.പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ്