‘തേജസി’ൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി; പോർവിമാനം പറത്തി രാജ്നാഥ് സിങ്
September 19, 2019 11:05 am

ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോര്‍വിമാനമായ തേജസ് പറത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം വികസിപ്പിച്ച ഏറ്റവും