അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; വിചാരണ ഇന്ന് തുടങ്ങും, എവിടെ ആ രണ്ടു പേര്‍ ?
July 2, 2019 7:18 am

കൊച്ചി: അഭിമന്യു രക്തസാക്ഷിയായിട്ട് ഇന്ന് ഒരു വര്‍ഷം. ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കൊലക്കേസിന്റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷന്‍സ്