ഇലക്ട്രിക് ബസും കട്ടപ്പുറത്തോ?; കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി
February 25, 2019 11:39 am

ആലപ്പുഴ: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ