ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കരീന കപൂർ . . .!
August 28, 2019 5:21 pm

ബോളിവുഡിന്റെ താരസുന്ദരി കരീന കപൂര്‍ സിനിമയ്ക്ക് പുറമേ ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവമാണ്.ഇപ്പോഴിതാ തന്റെ ആദ്യ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.