cpi ഇടത് സ​ർ​ക്കാ​രിന്റെ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല
May 27, 2017 8:41 am

കൊ​ല്ലം: കൊ​ല്ല​ത്ത് നടക്കുന്ന ഇടത് സ​ർ​ക്കാ​രിന്റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ