ജമ്മുകശ്മീരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെയ്പ്; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
January 31, 2020 9:40 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ജമ്മുവിലെ