ഉത്തര്‍പ്രദേശിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
November 12, 2023 7:04 pm

ഉത്തര്‍പ്രദേശിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒമ്പത് പേര്‍ക്ക് പരിക്ക്, ഏഴ് കടകള്‍ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാല്‍ബാഗ് പ്രദേശത്തെ