fire കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
November 22, 2019 3:02 pm

കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഉച്ചയ്ക്ക് 12.30

ദളിത് യുവാവുമായി പ്രണയത്തിലായ മകളെ അമ്മ തീകൊളുത്തി കൊന്നു
November 21, 2019 9:24 am

ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി

തൊടുപുഴയിൽ കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം
November 21, 2019 8:02 am

തൊടുപുഴ : മണക്കാട്ടെ കിടക്ക നിര്‍മാണ ഫാക്ടറില്‍ വന്‍ തീപിടിത്തം. ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ക്ക്‌ തീവെച്ചു ; അന്വേഷണം ഊര്‍ജ്ജിതം
November 19, 2019 1:23 pm

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. നാദാപുരം വാണിമേല്‍ കോടിയൂറയിലാണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍

മലപ്പുറം രണ്ടത്താണിയില്‍ കവര്‍ച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു
November 8, 2019 8:43 am

മലപ്പുറം : രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ്

മും​ബൈ​യി​ലെ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
November 5, 2019 11:05 pm

മുംബൈ: മുംബൈയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. മലാദ് മേഖലയിലെ പാര്‍മര്‍ ഹൗസ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഗോഡൗണിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്

മാനേജറെ രക്ഷിച്ച് ഹീറോ ആയത് ഐശ്വര്യ, ഷാരൂഖ് അല്ല; ദൃക്‌സാക്ഷികളുടെ മൊഴി
November 5, 2019 2:58 pm

ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ നടന്ന പാര്‍ട്ടിക്കിടെ വസ്ത്രത്തില്‍ തീപ്പിടിച്ച ഐശ്വര്യയുടെ മാനേജറെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യയാണെന്നുമാണ്

ഡ​ല്‍​ഹി​യി​ല്‍ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം ; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
November 4, 2019 8:03 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. പിരാഗര്‍ഹി മേഖലയിലെ ഫാക്ടറിയിലാണ് തീ പടര്‍ന്നത്. രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ

Bihar-crime യുവാവ് സ്വത്തുക്കള്‍ക്കുവേണ്ടി രക്ഷിതാക്കളെ തീയിട്ടുകൊന്നു
October 31, 2019 8:29 pm

ഹൈദരാബാദ്: ആദിവാസി യുവാവ് സ്വത്തുക്കള്‍ക്കുവേണ്ടി രക്ഷിതാക്കളെ തീയിട്ടുകൊന്നു. വരങ്കല്‍ ജില്ലയിലെ നെക്കൊണ്ട ബ്ലോക്കില്‍ മഡിപ്പള്ളി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

rape പിതൃസഹോദരന്റെ പീഡനം; നാടോടി പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു
October 31, 2019 1:39 pm

തിരുവനന്തപുരം : പിതൃസഹോദരന്റെ പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ നാടോടി പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി

Page 35 of 66 1 32 33 34 35 36 37 38 66