ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ; കാന്‍ബെറയില്‍ അടിയന്തരാവസ്ഥ
January 31, 2020 9:58 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല്‍പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്.

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം
January 29, 2020 9:40 am

കൊല്ലം: കരുനാഗപ്പള്ളി സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശം. ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ എന്‍എസ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു; ആളപായമില്ല
January 28, 2020 5:37 pm

കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരികളുമായി പോയ

സൗദി അറേബ്യയിലെ റിയാദില്‍ തീപിടുത്തം; 17 പേര്‍ക്ക് പരിക്ക്
January 25, 2020 6:02 pm

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തീപിടുത്തം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന

തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമില്‍ തീപിടുത്തം; ആളപായമില്ല
January 22, 2020 11:11 am

തിരുവനന്തപുരം: ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രംവിധേയമാക്കിയിട്ടുണ്ട്. ബാറ്റയുടെ കരമനയിലെ ഷോറൂമിലാണ് സംഭവം. രാവിലെ 9.30 ഓടെയാണ്

ഒമാനിലെ കച്ചവട സ്ഥാപനത്തില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
January 21, 2020 3:54 pm

മസ്‌ക്കറ്റ്: ഒമാനിലെ ഇബ്രിയിലെ കച്ചവട സ്ഥാപനത്തിനുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍

പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം; നാല് പേര്‍ക്ക് പരിക്ക്
January 20, 2020 11:52 pm

പാലക്കാട്: പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം. കിണര്‍പള്ളത്തെ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌
January 18, 2020 12:46 pm

ബിജ്‌നോര്‍: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായുള്ള കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ

ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടുത്തം; സുരക്ഷാക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു
January 14, 2020 12:38 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

തൃശ്ശൂരില്‍ പ്രവാസിയുടെ ആഡംബരകാറും 2 ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചു
January 14, 2020 11:03 am

തൃശൂര്‍: ആഡംബരകാറും രണ്ടു ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചു. മാള കൊച്ചുകടവിലാണ് സംഭവം. കത്തിച്ച വാഹനങ്ങള്‍ പ്രവാസിയായ ഷാഹുല്‍ ഹമീദിന്റേതാണ്. 40

Page 31 of 66 1 28 29 30 31 32 33 34 66