തുഗ്ലക്കാബാദിലെ ചേരിയില്‍ വന്‍ തീപിടിത്തം; 1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു
May 26, 2020 9:45 am

ന്യൂഡല്‍ഹി: തുഗ്ലക്കാബാദിലെ ചേരിയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു. അര്‍ധരാത്രി 12.50നാണ് തീപിടിത്തം ഉണ്ടായത്. 28

ഓ​ട്ടോ​ ഡ്രൈ​വ​ര്‍ തീ ​കൊ​ളു​ത്തി​യ സം​ഭ​വം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു
May 22, 2020 10:04 am

കൊച്ചി: ഓട്ടോ ഡ്രൈവര്‍ തീകൊളുത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ആലപ്പുഴ എഴുപുന്ന സ്വദേശി റിജിന്‍ ദാസ്(35) ആണ് മരിച്ചത്.

ഗ്വാളിയാറില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ തീപിടിത്തം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 7 മരണം
May 18, 2020 4:43 pm

ഗ്വാളിയാര്‍: റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഗ്വാളിയാറിലെ

കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; 11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു
May 16, 2020 10:22 am

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് ആഡംബര കാറുകള്‍ കത്തി നശിച്ചു. 11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്.

14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു; 2 എഐഎഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍
May 11, 2020 3:10 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം

ഡല്‍ഹിയിലെ സ്‌ക്രാപ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല
May 6, 2020 10:02 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ക്രാപ് ഗോഡൗണില്‍ വന്‍ തീപിടിത്തം. തിക്രി ബോര്‍ഡര്‍ ഏരിയായില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.50ഓടെയായിരുന്നു അപകടം.

മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; ആളപായമില്ല
May 5, 2020 2:29 pm

മുംബൈ: മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ നെപ്പീന്‍ സീ റോഡ് ഏരിയായിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍പ്പിട

അഭയാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു; ക്യാമ്പിന് തീയിട്ട് തൊഴിലാളികള്‍
April 12, 2020 9:19 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കശ്മീരിഗേറ്റില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന് തീയിട്ടു. കഴിഞ്ഞദിവസം ഇവിടെ ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതായി

കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലയിലെ തീപിടുത്തം; മരിച്ചവരുടെ എണ്ണം രാണ്ടായി
March 21, 2020 10:51 am

ആലപ്പുഴ: കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുള്ള പടക്ക നിര്‍മ്മാണശാലക്കായിരുന്നു തീപിടിച്ചത്.

സൗദി അറേബ്യയിലെ ഹോട്ടലിലും കഫേയിലും തീപിടിത്തം; ആളപായമില്ല
March 14, 2020 10:44 am

റിയാദ്: ജിദ്ദയിലുള്ള ഒരു ഹോട്ടലിലും കഫേയിലും തീപിടിത്തം. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്

Page 28 of 66 1 25 26 27 28 29 30 31 66