poisinous-gas ഉന്നാവോയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു
July 30, 2018 6:55 pm

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു. ഉന്നാവോയിലെ സിന്‍ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ് ദുരന്തം