ജിദ്ദ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടിത്തം: മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
August 16, 2017 7:10 pm

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടിത്തം. ആറു കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്നു പിടിച്ചത്. ഇവയില്‍ മൂന്ന്