fire മക്കയില്‍ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അഗ്‌നിബാധ ; 520 പേരെ രക്ഷപ്പെടുത്തി
November 20, 2017 11:10 am

മക്ക: മക്കയില്‍ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തം. അഗ്‌നിബാധയെ തുടര്‍ന്ന് അവിടുത്തെ താമസക്കാരായ 520 ഉംറ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയതായി സിവില്‍