fire കോഴിക്കോട് ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; ആളപായമില്ല
December 24, 2017 9:17 pm

കോഴിക്കോട്: കോഴിക്കോട് പയ്യോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇരുനില കെട്ടിടത്തിലാണ്