fire കോഴിക്കോട് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്
May 5, 2019 5:38 pm

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു. പാചകം ചെയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ റസൂല്‍പൂര്‍ സ്വദേശിനി