തീപിടുത്തം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
February 19, 2019 12:49 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ നിരവധിയാളുകള്‍ മരിയ്ക്കാനിടയായ സാഹചര്യത്തിന് പിന്നാലെ പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105