സിച്ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. . .
June 9, 2019 1:02 pm

ദിസ്പൂര്‍: സിച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തമുണ്ടായി. അസമിലെ സില്‍ചാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ്