fire എറണാകുളം മണപ്പാട്ടി പറമ്പിന് സമീപം പഴക്കടയ്ക്ക് തീപിടിച്ചു ; പൂര്‍ണ്ണമായും കത്തി നശിച്ചു
April 28, 2019 11:57 pm

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ തീപിടിത്തം. മണപ്പാട്ടി പറമ്പിന് സമീപത്തെ പഴക്കടയ്ക്കാണ് തീപിടിച്ചത്. ഉടമസ്ഥന്‍ കട അടച്ചുപോയതിന് ശേഷമാണ് തീപടര്‍ന്നത്.