ഗുജറാത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി
August 31, 2019 9:31 am

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 18