കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലയിലെ തീപിടുത്തം; മരിച്ചവരുടെ എണ്ണം രാണ്ടായി
March 21, 2020 10:51 am

ആലപ്പുഴ: കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുള്ള പടക്ക നിര്‍മ്മാണശാലക്കായിരുന്നു തീപിടിച്ചത്.

സൗദി അറേബ്യയിലെ ഹോട്ടലിലും കഫേയിലും തീപിടിത്തം; ആളപായമില്ല
March 14, 2020 10:44 am

റിയാദ്: ജിദ്ദയിലുള്ള ഒരു ഹോട്ടലിലും കഫേയിലും തീപിടിത്തം. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്

മൃതദേഹവുമായി പോയ ആംബുലന്‍സിന് തീപിടിച്ചു, വലിയ അപകടം ഇല്ലാതാക്കിയത് ഡ്രൈവര്‍
March 12, 2020 3:25 pm

വെഞ്ഞാറമൂട്: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. സംസ്ഥാനപാതയിലാണ് സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി

വെഞ്ഞാറമൂട്ടില്‍ രോഗിയുമായി പോയ ആംബുലന്‍സിന് തീ പിടിച്ചു
March 11, 2020 4:36 pm

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രോഗിയുമായി പോയ ആംബുലന്‍സിന് തീ പിടിച്ചു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിനാണ്

പാലക്കാട് അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍
March 9, 2020 4:47 pm

പാലക്കാട്: അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ

കുവൈറ്റില്‍ തീപിടിത്തം; സംഭവത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു
March 9, 2020 11:50 am

കുവൈറ്റ് സിറ്റി: സബാഹ് അല്‍ അഹ്മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടില്‍ തീപിടിത്തം. സംഭവത്തില്‍ എട്ട് കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വീടിന് തീപിടിച്ചു; വളര്‍ത്തുനായയെ രക്ഷിക്കുന്നതിനിടെ സൈനിക ഓഫീസര്‍ക്ക് ദാരുണാന്ത്യം
March 1, 2020 1:12 pm

ശ്രീനഗര്‍: തീപിടിത്തത്തില്‍ വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനിക ഓഫീസര്‍ പൊള്ളലേറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ്

കൊച്ചിയിലെ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം
February 24, 2020 3:42 pm

കൊച്ചി: കൊച്ചി നഗരത്തില്‍ തീപിടുത്തം. സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ചെരുപ്പ് ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം

തീയണച്ചു; ബര്‍ദുബായ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു
February 19, 2020 11:19 am

ദുബായ്: ബര്‍ദുബായ് ക്ഷേത്രം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന്റെ താഴേ നിലയിലുള്ള രണ്ട്

വീണ്ടും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
February 18, 2020 5:09 pm

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാനായി പത്ത് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

Page 1 of 381 2 3 4 38