fahad-fasil ഒ.ടി.ടി ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുത്; ഫഹദ് ഫാസിലിന് ഫിയോക്കിന്റെ മുന്നറിയിപ്പ്
April 12, 2021 12:25 pm

ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്നറിയിപ്പ്. ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ വിലക്കിലേക്ക് നീങ്ങുമെന്നും ഫിയോക്ക്