ഫിയോകി’ന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു
August 13, 2020 7:26 am

ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി സഹകരിക്കേണ്ടെന്ന തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോകി’ന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു.