ഗുജറാത്തില്‍ പുതിയ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് സുന്ദര്‍ പിച്ചൈ
June 24, 2023 3:15 pm

ഗുജറാത്ത്:ഗുജറാത്തില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇത് സംബന്ധിച്ച