പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തും
February 15, 2024 3:02 pm

പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെവൈസി(ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി. സെക്യൂരിറ്റീസ്