തുര്‍ക്കു നഗരത്തില്‍ കത്തി ആക്രമണം നടത്തിയത് പതിനെട്ടുകാരനെന്ന് പൊലീസ്
August 21, 2017 7:50 pm

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത് പതിനെട്ടുകാരന്‍. അബ്ദ്‌റഹ്മാന്‍ മെക്കയെന്ന അക്രമിയാണ് ആക്രമണം നടത്തിയതെന്ന് ഫിന്നിഷ് പോലീസ്