Marathon മുംബൈ മാരത്തോണ്‍; ഫിനിഷ് ലൈനില്‍ ബാംഗ്ലൂര്‍ സ്വദേശി കുഴഞ്ഞ് വീണു
January 22, 2018 6:45 pm

മുംബൈ: മുംബൈ ഹാഫ് മാരത്തോണില്‍ പങ്കെടുത്ത ബാംഗ്ലൂര്‍ സ്വദേശി മുപ്പതുകാരന്‍ ഫിനിഷിംഗ് ലൈനില്‍ കുഴഞ്ഞു വീണു. പ്രോമോദ് സിങ്ങ് ഗിറാസ്