രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം; മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ചു
February 24, 2024 7:38 am

പേട്ടയിൽ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ച് പൊലീസ്. മാതാപിതാക്കളുടെ പശ്ചാത്തലം കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും സംസ്ഥാനങ്ങളിൽ