യെദിയൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം; ബംഗളൂരു മേയര്‍ക്ക് 500 രൂപ പിഴ
August 4, 2019 3:00 pm

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയതിന് പിഴ. ബി.എസ് യെദിയൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയ ബംഗളൂരു