ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു
January 22, 2020 12:15 pm

മുംബൈ: ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും കഴിഞ്ഞ