ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധം; 500 രൂപ പിഴ
August 11, 2022 2:11 pm

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക്