കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ബെയ്ജിങ്ങിലെത്തിയ ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ദൗത്യം പൂര്‍ത്തിയാക്കി
August 4, 2020 9:55 pm

ജനീവ: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനായി ബെയ്ജിങ്ങില്‍ എത്തിയ ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധികളുടെ ദൗത്യം പൂര്‍ത്തിയായതായി ഡബ്ല്യുഎച്ച്ഒ മേധാവി