കെ.എഫ്.സിയിലും ‘പൊന്നുവിളയിച്ച്’ തച്ചങ്കരി ! അഭിമാനാർഹമായ മുന്നേറ്റം
April 8, 2021 12:05 am

കെ.എഫ്.സിയിലും ‘പൊന്നുവിളയിച്ച്’ ടോമിൻ തച്ചങ്കരി. ഈ ഐ.പി.എസ് ഓഫീസർ സി.എം.ഡി ആയിരിക്കെ, വലിയ കുതിപ്പാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടത്തിയിരിക്കുന്നത്.