ബാലുശ്ശേരി പീഡനക്കേസ്; കുഞ്ഞിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
November 7, 2020 3:21 pm

തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിക്ക് അടുത്ത് ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.