vote വോട്ടെണ്ണല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ക്രമീകരണം പ്രഖ്യാപിച്ചു
April 29, 2021 5:47 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ്