അനുഷ്‌ക ഷെട്ടി നായികയാകുന്ന ‘മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’; ചിത്രത്തിന്റെ റിലീസ് മാറ്റി
July 28, 2023 10:57 am

അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.