സെക്കന്റ് ഷോ അനുവദിക്കണം, തീയറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ഫിലിം ചേംബര്‍
February 25, 2021 3:08 pm

കൊച്ചി: നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വേണമെന്ന് ഫിലിം ചേംബര്‍. സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ ബിഗ്